'സഹപാഠി ലഹരിക്കടിമയാക്കി പീഡിപ്പിച്ചു': വെളിപ്പെടുത്തലുമായി വിദ്യാര്‍ഥിനി

2022-08-10 3

സഹപാഠി ലഹരിക്കടിമയാക്കി പീഡിപ്പിച്ചുവെന്ന് കണ്ണൂരിലെ ഒൻപതാം ക്ലാസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ