തൃശൂർ മണ്ണൂത്തി ദേശീയ പാത കരാർ കമ്പനി കരിമ്പട്ടികയിൽ; ശുപാർശ NHAIക്ക് നൽകിയിരുന്നുവെന്ന് കലക്ടര്‍

2022-08-10 22

തൃശൂർ മണ്ണൂത്തി ദേശീയ പാത കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്ന ശുപാർശ NHAI ക്ക് നേരത്തെ നൽകിയിരുന്നുവെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്‌

Videos similaires