സ്വാതന്ത്ര്യ സമര സേനാനിയെ കാണാനെത്തി വിദ്യാർത്ഥികൾ
2022-08-09
1,301
സ്വാതന്ത്ര്യ സമര സേനാനിയെ കാണാനെത്തി വിദ്യാർത്ഥികൾ, വെള്ളിപറമ്പ് എഎംഎല്‍പി സ്കൂള്‍ വിദ്യാര്‍ഥികളാണ് പ്രദേശത്തെ സ്വാതന്ത്ര്യ സമര സേനാനിയായ കിഴക്കെ ഒറുവങ്ങര മാമുക്കോയയെയാണ് വിദ്യാര്‍ഥികള്‍ ആദരിച്ചത്