വിദ്യാർഥികളുടെ ബസ് കൺസഷൻ പഠിക്കാൻ ഗതാഗതവകുപ്പ് കമ്മിറ്റിയെ നിയോഗിച്ചു. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ. രവി രാമനാണ് കമ്മിറ്റിയുടെ ചെയര്മാൻ