Sanju Samson's chances for making to squad for the Asia Cup 2022 | ഇന്ത്യന്‍ ടീമിലെ താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മോശമെന്ന് ആരെയും പറയാനാവാത്ത അവസ്ഥ. എന്നാല്‍ ചില താരങ്ങള്‍ക്ക് മികച്ച പ്രകടനം നടത്തേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമായിരുന്നിട്ടും മുതലാക്കാനായില്ല. അതിലൊരാളാണ് സഞ്ജു സാംസണ