''ഇടക്ക് വന്ന് കുറച്ച് ടാർ ഒഴിക്കും.. മഴ വന്നാൽ അത് ഒഴുകിപ്പോവും ...'' ആലുവ - മൂന്നാർ സംസ്ഥാന പാതയിലെ കുഴികളടക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം