മുസ്‌ലിം ലീഗ് വിളിച്ച മുസ്‌ലിം സംഘടനകളുടെ യോഗം കോഴിക്കോട്

2022-08-08 5

മുസ്‌ലിം ലീഗ് വിളിച്ച മുസ്‌ലിം സംഘടനകളുടെ യോഗം കോഴിക്കോട്. ജൻഡർ ന്യൂട്രൽ യൂണിഫോം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യോജിച്ച നിലപാട് രൂപീകരിക്കും