'പ്രസംഗം വളച്ചൊടിച്ചു, പറഞ്ഞത് ശിശുപരിപാലനത്തെകുറിച്ച്': കോഴിക്കോട് മേയറുടെ വിശദീകരണം
2022-08-08
2
'പ്രസംഗം വളച്ചൊടിച്ചു, പറഞ്ഞത് ശിശുപരിപാലനത്തെകുറിച്ച്, പരിപാടിയിൽ പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞില്ല': ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിൽ കോഴിക്കോട് മേയറുടെ വിശദീകരണം ഇങ്ങനെ...