തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആറ് ഡോക്ടർമാർക്ക് സൂപ്രണ്ടിന്റെ കാരണം കാണിക്കൽ നോട്ടീസ്
2022-08-08
12
'ആരോഗ്യ മന്ത്രിയുടെ ആശുപത്രി സന്ദർശന സമയത്ത്
ഡ്യൂട്ടിയിൽ ഇല്ലാത്തവർ കാരണം അറിയിക്കണം'; തിരുവല്ല താലൂക്ക് ആശുപത്രിയിലെ ആറ് ഡോക്ടർമാർക്ക് ആശുപത്രി സൂപ്രണ്ടിന്റെ നോട്ടീസ്