ജലനിരപ്പുയർന്നതോടെ വയനാട് ബാണാസുര സാഗർ ഡാം ഇന്ന് തുറക്കും

2022-08-08 4

ജലനിരപ്പുയർന്നതോടെ വയനാട് ബാണാസുര സാഗർ ഡാം ഇന്ന് തുറക്കും. പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രതപുലർത്തണമെന്ന് ജില്ലാഭരണകൂടം