കരിപ്പൂർ വിമാന ദുരന്തം നടന്നിട്ട് നാളേക്ക് രണ്ടു വർഷം, 21 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ നടുക്കത്തിൽ നിന്ന് പരിക്കേറ്റ ഇരകൾ ഇനിയും മോചിതരായിട്ടില്ല