പുതിയ ഉംറ സീസൺ ആരംഭിച്ചതോടെ മക്കയിലെത്തുന്ന ആഭ്യന്തര തീർഥാടകരുടെ എണ്ണം ഉയർന്നു
2022-08-06
1
പുതിയ ഉംറ സീസൺ ആരംഭിച്ചതോടെ മക്കയിലെത്തുന്ന ആഭ്യന്തര തീർഥാടകരുടെ എണ്ണം ഉയർന്നു. കഅബക്ക് ചുറ്റുമുള്ള ബാരിക്കേഡുകൾ നീക്കം ചെയ്തതോടെ ഹറമും പരിസരവും പൂർണമായും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി