യു.എ.ഇയിൽ കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിനു ചുവടെയാണ്