കൊച്ചിയിൽ പാതിരാത്രിയിലും റോഡിലെ കുഴികൾ അടക്കുകയാണ് ദേശീയ പാത അതോറിറ്റി

2022-08-06 0

കൊച്ചിയിൽ പാതിരാത്രിയിലും റോഡിലെ കുഴികൾ അടക്കുന്ന തിരക്കിലാണ് ദേശീയ പാത അതോറിറ്റി, ദേശീയ പാതയിലെ കുഴികൾ അടക്കണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അടിയന്തര ഇടപെടൽ

Videos similaires