കുവൈത്തിൽ വേനൽ ചൂട് കടുക്കുന്നതായി കാലാവസ്ഥ കേന്ദ്രം. വെള്ളിയാഴ്ച അമ്പത് ഡിഗ്രിക്കുമുകളിൽ ആണ് അന്തരീക്ഷതാപനില രേഖപ്പെടുത്തിയത്