കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; പൊലീസുകാർക്കെതിരെ കേസെടുത്തു

2022-08-06 4

കോഴിക്കോട് വടകരയിൽ കസ്റ്റഡിയിലെടുത്ത യുവാവ് കുഴ‍ഞ്ഞു വീണ് മരിച്ച സംഭവത്തില്‍ പൊലീസുകാർക്കെതിരെ കേസെടുത്തു. വടകര പൊലീസ് സ്റ്റേഷൻ എസ് ഐ നിജീഷ്, സി പി ഒ പ്രജീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്

Videos similaires