പന്തിരക്കര കൊലപാതകം: വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു
2022-08-06
2
കോഴിക്കോട് പന്തിരിക്കരയിൽ സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചു