കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ എൻഐഎ സുപ്രീം കോടതിയെ സമീപിച്ചു. തടിയന്റവിട നസീർ, ഷഫാസ് എന്നിവരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് എൻഐഎ കോടതിയെ സമീപിച്ചത്