കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇര ഫിലോമിനയുടെ കുടുംബത്തിന് പണം തിരികെ നൽകി

2022-08-06 3

കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഇര ഫിലോമിനയുടെ കുടുംബത്തിന് പണം തിരികെ നൽകി. 21 ലക്ഷം രൂപയുടെ ചെക്കും 2 ലക്ഷം രൂപ പണമായും നൽകി, മന്ത്രി ആർ ബിന്ദു വീട്ടിൽ നേരിട്ടെത്തിയാണ് പണം കൈമാറിയത്.

Videos similaires