ബോട്ട് സർവീസ് പുനരാരംഭിക്കണമെന്ന് കൊച്ചിക്കാർ.സ്ഥിരം യാത്രക്കാർക്കായി കാളമുക്ക് ജംങ്ഷനിൽ നിന്ന് ബോട്ട് സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം