ഡീസൽ പ്രതിസന്ധി: കൽപ്പറ്റ, മാനന്തവാടി ഡിപ്പോകളിൽ നിന്നുള്ള KSRTC സർവീസുകൾ റദ്ദാക്കി
2022-08-04
3
ഡീസൽ പ്രതിസന്ധിയെ തുടർന്ന് വയനാട് കൽപ്പറ്റ , മാനന്തവാടി ഡിപ്പോകളിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ റദ്ദാക്കി. ഒറ്റപ്പെട്ട ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്