ഇതുവരെ ലോട്ടറിയടിച്ചയാളെ കണ്ടിട്ടില്ല,ആഗ്രഹം സാധിച്ച് നിത്യ മേനോന്‍

2022-08-03 2,832

Viral: Actress Nithya Menen Shares Location Video Of 19(1)(a) Movie | വിജയ് സേതുപതി, നിത്യ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്ത ചിത്രമാണ് 19 (1) (എ). ഇപ്പോഴിതാ, ചിത്രത്തില്‍ നിന്നുള്ള രസകരമായ ലൊക്കേഷന്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി നിത്യ മേനോന്‍. ചിത്രീകരണ സ്ഥലത്തിനരികെയുള്ള മീന്‍ കച്ചവടക്കാരനുമായി സംസാരിക്കുന്ന നിത്യയാണ് വീഡിയോയില്‍