Allu Arjun Demanded Rs 175 Crores For Pushpa 2? The Latest buzz From Tollywood Goes Viral
സിനിമയുടെ ലാഭവിഹിതത്തോടൊപ്പം 175 കോടി വേണമെന്ന് അല്ലു അര്‍ജുന്‍ ആവശ്യപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. സിനിമയുടെ സംവിധായകനായ സുകുമാറിന് പതിനെട്ട് കോടിയായിരുന്നു പ്രതിഫലം. അദ്ദേഹം രണ്ടാം ഭാഗത്തിനായി 75 കോടി ആവശ്യപ്പെട്ടിരിക്കുകയാണ്.