2018ലെ പ്രളയത്തിന് സമാനമായ സാഹചര്യമാണ് നെല്ലിയാമ്പതി നേരിടുന്നത്. മലവെള്ളപ്പാച്ചിലിൽ വീടുകൾ വെള്ളം കയറി നശിച്ചു.