പത്തനംതിട്ട സീതത്തോട്ടിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശത്ത് റോഡിൽ വിള്ളൽ
2022-08-03
0
പത്തനംതിട്ട സീതത്തോട്ടിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശത്ത് റോഡിൽ വിള്ളൽ. 2018ൽ ഇവിടെ വിള്ളലുണ്ടാകുകയും ഉരുൾപൊട്ടുകയും ചെയ്തിരുന്നു #KeralaRainsLiveUpdates ##Pathanamthitta