കനത്ത മഴയെ തുടർന്ന് കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു

2022-08-02 4

കനത്ത മഴയെ തുടർന്ന് കൊങ്കൺ പാതയിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മുരഡോശ്വരിനും ഭട്കലിനും ഇടയിലാണ് മണ്ണിടിഞ്ഞത്

Videos similaires