യൂണിഫോമിന്റെ പേരിൽ വസ്ത്രം അടിച്ചേൽപിക്കരുതെന്ന് വി.ഡി സതീശൻ

2022-08-02 0

യൂണിഫോം വിവാദത്തെകുറിച്ച് മുനീർ വിശദീകരിച്ചിട്ടുണ്ട്, യൂണിഫോമിന്റെ പേരിൽ വസ്ത്രം അടിച്ചേൽപിക്കരുതെന്നും വി.ഡി സതീശൻ