ആതിരപ്പിള്ളിയിൽ ഒഴുക്കിൽപെട്ട് കാട്ടാന. ഭീകര ദൃശ്യങ്ങൾ

2022-08-02 673

Wild elephant trapped in athirappilly river

അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടാന ഒഴുക്കിൽപെട്ടു. മലവെള്ളപ്പാച്ചിലിൽ ആന കുടുങ്ങി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവരികയായിരുന്നു.