'കരുവന്നൂർ ബാങ്കിൽ ലക്ഷങ്ങൾ സമ്പാദ്യമുണ്ട്. എന്നാൽ ചികിത്സിക്കാൻ കൈയിൽ പണമില്ല': ഇതാണ് കരുവന്നൂർ സ്വദേശി കെ.കെ മാധവന്റെ അവസ്ഥ.