കണ്ണൂരിലെ മലയോര മേഖലയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടൽ. പേരാവൂർ മേലെ വെള്ളറ എസ്.ടി കോളനിയിൽ വീട് തകർന്ന് ഒരാളെ കാണാതായി