ലുലു സന്ദർശിച്ച് സൗദി വ്യവസായ ധാതു വിഭവ മന്ത്രി
2022-08-01
0
ലുലുവിന്റെ ഹൈപ്പർമാർക്കറ്റുകൾ ജിസിസിയിലെ ഏറ്റവും മികച്ച ഷോപ്പിങ് ഇടമാണെന്ന് സൗദി വ്യവസായ, ധാതുവിഭവ മന്ത്രി. റിയാദിലെ അത്‍യഫിലെ ലുലു ഹൈപർമാർക്കറ്റിൽ പ്രത്യേകം അണിനിരത്തിയ സൗദി ഉൽപന്നങ്ങൾ കാണാൻ എത്തിയതായിരുന്നു മന്ത്രി.