UAE ഇന്ധന വില കുറച്ചു; പുതിയ നിരക്ക് ഇന്ന് മുതൽ

2022-08-01 0

യു എ ഇയിൽ ഇന്ധനവില കുറക്കാനുള്ള തീരുമാനം പ്രവാസികൾ ഉൾപ്പെടെയുളളവർക്ക് വലിയ ആശ്വാസമായി. പെട്രോൾ ലിറ്ററിന് 60 ഫിൽസും, ഡിസൽ ലിറ്ററിന് 62 ഫിൽസുമാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ വന്നു.

Videos similaires