മഴക്കെടുതിയെ തുടർന്ന്​ ദുരിതം അനുഭവിക്കുന്നവർക്ക്​ തുണയായി പ്രവാസി കൂട്ടായ്മകളും

2022-08-01 0

മഴക്കെടുതിയെ തുടർന്ന്​ ദുരിതം അനുഭവിക്കുന്നവർക്ക്​ തുണയായി ഭരണാധികാരികൾക്കൊപ്പം എണ്ണമറ്റ പ്രവാസി കൂട്ടായ്മകളും. ഭവനരഹിതരായ മുഴുവൻ പേരെയും പുനരധിവസിപ്പിക്കാനുളള തീവ്രയത്നത്തിലാണ്​ അധികൃതർ.

Videos similaires