Boat Accident In Kollam Neendakara | കൊല്ലം നീണ്ടകര അഴിമുഖത്ത് ബോട്ട് ശക്തമായ തിരയില്‍പ്പെട്ടു. നാല് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പിന്നാലെ വന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചത്