SMA രോഗബാധിതയായിരുന്ന കണ്ണൂർ മാട്ടൂലിലെ അഫ്ര അന്തരിച്ചു... അനിയൻ മുഹമ്മദിന്‍റെ ചികിത്സക്കായി അഫ്ര നടത്തിയ അപേക്ഷ മലയാളികൾ ഏറ്റെടുത്തിരുന്നു