'ബാങ്കിലെ തിരിമറികൾ പാർട്ടിയെ അറിയിച്ചിരുന്നു, നടപടിയെടുത്തില്ല': പതിമൂന്നാം പ്രതി ജോസ്

2022-07-31 2

'ബാങ്കിലെ തിരിമറികളെ കുറിച്ച് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല': കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിന് ഗുരുതര വീഴ്ച പറ്റിയെന്ന് മുൻ ഭരണസമിതി അംഗവും കേസിലെ പ്രതിയുമായ ജോസ്