മഴയുടെ കെടുതികളിൽ നിന്ന് മോചിതരായി യു.എ.ഇയുടെ കിഴക്കൻ മേഖല പൂർവ സ്ഥിതിയിലേക്ക്‌

2022-07-30 3

കോരിച്ചൊരിഞ്ഞ മഴയുടെ കെടുതികളിൽ നിന്ന് മോചിതരായി യു.എ.ഇയുടെ കിഴക്കൻ മേഖല പൂർവ സ്ഥിതിയിലേക്ക്‌. സർക്കാർ സംവിധാനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുകയാണ് സന്നദ്ധ സംഘടനകളും സാമൂഹിക പ്രവർത്തകരും...

Videos similaires