കേരളത്തിൽ നിന്നുള്ള മന്ത്രിമാർക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച സമീപനം ഫെഡറൽ സംവിധാനങ്ങൾക്ക് എതിരെന്ന് മന്ത്രി വി. ശിവൻകുട്ടി