ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കൈമാറ്റം ചെയ്യുന്നവരെ കാത്തിരിക്കുന്നത് കനത്തപിഴ
2022-07-27
17
ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് കൈമാറ്റം ചെയ്യുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴ. രണ്ടര ലക്ഷം ഖത്തര്‍ റിയാല്‍ അതായത് 50 ലക്ഷം രൂപയിലേറെ തുക പിഴയടയ്ക്കേണ്ടി വരും.