കുവൈത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നു

2022-07-27 60

കുവൈത്തിൽ പുതിയ മന്ത്രിസഭാ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. നിയുക്ത പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ നവാഫ് അസ്വബാഹിന്റെ നേതൃത്വത്തിൽ ആണ് വിവിധ രാഷ്ട്രീയബ്ലോക്കുകളുമായി കൂടിയാലോചനകൾ നടത്തുന്നത്

Videos similaires