ഡാറ്റാ നെറ്റ്‌വർക്ക് പദ്ധതിക്ക് സൗദിയും ഗ്രീസും കരാറിൽ ഒപ്പുവെച്ചു
2022-07-27
8
യൂറോപ്പിനേയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന ഡാറ്റാ നെറ്റ്‌വർക്ക് പദ്ധതിക്ക് സൗദിയും ഗ്രീസും കരാറിൽ ഒപ്പു വെച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഗ്രീസ് സന്ദർശനത്തിടെയാണ് ഒപ്പു വെച്ചത്