മന്ത്രി ആർ ബിന്ദുവിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്ന് സംശയം. മന്ത്രിയുടെ പേരും ഫോട്ടോയുമുള്ള വ്യാജ സന്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ലഭിച്ചു