ഖത്തര്‍ ലോകകപ്പിന്റെ വളണ്ടിയറാകാന്‍ അപേക്ഷിക്കാന്‍ 5 ദിവസം കൂടി

2022-07-26 17

ഖത്തര്‍ ലോകകപ്പിന്റെ വളണ്ടിയറാകാന്‍ അപേക്ഷിക്കാന്‍ 5 ദിവസം കൂടി. ആഗസ്റ്റ് 13 വരെ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖങ്ങള്‍ നടക്കും

Videos similaires