വാരിക്കോരി കോണ്ടം വാങ്ങി ജനങ്ങൾ,കാരണം കേട്ടപ്പോൾ ഞെട്ടി

2022-07-26 263

ദുർഗാപൂർ: പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ ഫ്ലേവർഡ് കോണ്ടത്തിന്റെ വിൽപനയിൽ ഗണ്യമായ വർധനവ്. അസാധാരണമായ വില്‍പനയുടെ കാരണം
പൊലീസ് അന്വേഷിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഫ്ലേവേര്‍ഡ് കോണ്ടങ്ങള്‍ ചൂടുവെള്ളത്തില്‍ മുക്കി വച്ച് ആ വെള്ളം മദ്യത്തിന് പകരം ഉപയോഗിക്കുകയാണ് ആളുകള്‍.