Becoming A Personal Loan Guarantor? Here Are Things You Must Know | വായ്പയ്ക്ക് ജാമ്യം നില്‍ക്കുകയെന്നത് ഒരു ബാധ്യതയാണ്. വായ്പ എടുക്കില്ലെങ്കിലും മറ്റൊരാളുടെ വായ്പയ്ക്ക് സമാധാനം പറയുക എന്നതാണ് ജാമ്യക്കാരന്റെ ജോലി. സുഹൃത്തുക്കളുടെയും ബന്ധക്കാരുടെയും സമ്മര്‍ദ്ദത്തിലാണ് പലരും ജാമ്യക്കാരനാവുന്നത്. വായ്പ എടുക്കുന്നയാളുടെ സാമ്പത്തിക അച്ചടക്കം അനുസരിച്ചാണ് പിന്നീട് ജാമ്യക്കാരന്റെ മനസമാധനം. അടവ് മുടങ്ങിയാല്‍ സ്വന്തം സാമ്പത്തിക സ്ഥിതിയെയും ബാധിക്കുമെന്നതിനാല്‍ വായ്പ തീരുവോളം അടവ് കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
#BankLoan #Loan #BankInterest