കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് മാധ്യമം ദിനപത്രം മാനേജ്മെൻറ് പരാതി നൽകി

2022-07-25 6

മാധ്യമം പത്രം നിരോധിക്കണമെന്ന് കത്തയച്ച കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് മാധ്യമം ദിനപത്രം മാനേജ്മെൻറ് പരാതി നൽകി. പിണറായി വിജയനെ നേരിൽ കണ്ടാണ് പരാതി നൽകിയത്. 

Videos similaires