ഇന്ത്യ യുഎഇ സമഗ്ര സാമ്പത്തിക കരാർ, മികച്ച നേട്ടമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷ
2022-07-23 43
സമഗ്ര സാമ്പത്തിക കരാറിന്റെ ഭാഗമായി ഇന്ത്യക്കും യു.എ.ഇക്കും ഇടയിൽ ഉൽപന്നങ്ങളുടെ വിറ്റുവരവിൽ ഗണ്യമായ വർധന. നടപ്പുവർഷം മികച്ച നേട്ടം കൈവരിക്കാൻ ഇരു രാജ്യങ്ങൾക്കും സാധിക്കുമെന്ന് യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ്സുധീർ