റോഡരികിൽ നിന്ന കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തെന്ന് പരാതി

2022-07-23 9

ചായ കുടിക്കാൻ വന്നതാ ഞാൻ... തിരുവനന്തപുരം പള്ളിപ്പുറത്ത് റോഡരികിൽ നിന്ന നാല് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്‌തെന്ന് പരാതി; മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കുമെന്നാരോപിച്ചാണ് അറസ്റ്റ്‌

Videos similaires