ഓപ്പണർ ആകുമോ നമ്മടെ മലയാളി പയ്യൻ ; അടുത്ത വൃത്തങ്ങൾ പറയുന്നത് ഇതാണ്

2022-07-22 1

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ഏകദിന മല്‍സരം ഇന്നു രാത്രി നടക്കാനിരിക്കുകയാണ്. രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. ശിഖര്‍ ധവാനു കീഴിലാണ് ഇന്ത്യ പരമ്പര തേടിയിറങ്ങുന്നതെങ്കില്‍ വെസ്റ്റ് ഇന്‍ഡീസിനെ നയിക്കുന്നത് നിക്കോളാസ് പൂരനാണ്