മുൻ മന്ത്രി ടി.യു കുരുവിളയിൽ നിന്ന് അടിമാലി ഗ്രാമ പഞ്ചായത്ത് വാങ്ങിയ ഭൂമിയിൽ അളവിൽ കൂടുതലുളളത് തിരികെ നൽകാനുള്ള തീരുമാനം വിവാദത്തിൽ